പൊരുളറിയാതെ
“ഇപ്പോഴത്തെ പിള്ളേർക്കിതു എന്നാത്തിന്റെ ഏനക്കേടാ….വീട്ടീന്ന് സ്നേഹം കിട്ടണില്ലത്രേ,സ്നേഹം …അതുംപറഞ്ഞിട്ടു കണ്ട തോന്ന്യാസങ്ങളൊക്കെ കാട്ടിക്കൂട്ടുക, ഒടുക്കം വല്ല കുരുക്കിലും ചെന്ന് ചാടി ജീവനൊടുക്കുക…ഇതെന്നാഈ സ്നേഹംന്നു പറേണത് വല്ല കാപ്പിയോ […]