ഉപദേശങ്ങൾ
ഉപദേശങ്ങൾ കേൾക്കുമ്പോൾകോപംകൊണ്ടു ചുവന്നു വരുന്ന കണ്ണുകളിലേക്കും വിറയ്ക്കുന്ന, മീശയില്ലാത്ത, മുഖത്തേക്കും നോക്കുമ്പോൾ ഉള്ളിൽ സമ്മിശ്ര വികാരങ്ങളാണ് തിരതള്ളുക …..ഒരു പാവം വള്ളിനിക്കറുകാരൻ, ദേഷ്യപ്പെട്ടാൽ വിതുമ്പുന്ന ,ചിരിച്ചാൽ ഒരായിരം […]
പള്ളിപ്പടിക്കലോളം പൂവങ്കോഴിയെ പൊക്കിയെടുത്തു ചെന്നപ്പോഴാണ് ഇത്താമ്മ ചേടത്തിക്കു വീണ്ടുവിചാരമുണ്ടായത് ……. “കർത്താവിനെന്തിനാ പൊൻകുരിശെന്ന് ” പൊന്കുരിശ് തോമ ചോദിച്ചതുപോലൊരു ചോദ്യം ചേടത്തി തന്നോടുതന്നെ ചോദിച്ചു . “പുണ്യാളനെന്തിനാ
” ഇതെന്തൊരിരിപ്പാ കുട്ടൂ, നിനക്ക് സ്ക്കൂളിലൊന്നും പോകണ്ടേ?” രാവിലെ മുതൽ ഉമ്മറത്തിട്ടിരിക്കുന്ന ചാരു കസേരയിൽ കയറി, റോഡിലേയ്ക്കു കണ്ണും നട്ടിരിക്കുന്ന പുത്രനെക്കണ്ട് എനിക്ക് അരിശം വന്നു. ”
കാലന്റെ പരവേശം കണ്ടു ദൈവത്തിനു ചിരി വന്നു . ഇത് മൂന്നാമത്തെ തവണയാണ് , കാലൻതന്നെ ഒപ്പിട്ട സ്റ്റേ ഓർഡർ കാണിച്ചു , പങ്കജവല്ലി കാലന്റെ പത്തി
ആകാശം കറുത്തിരുണ്ട്വവന്നു. ചീറിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ഇടയ്ക്കിടെ കൊള്ളിയാൻ മിന്നി. ചാരുകസേര ജനാലക്കരുകിലേക്കു നീക്കിയിട്ടു, മഴയുടെ തയ്യാറെടുപ്പുകൾ നോക്കിക്കൊണ്ടു , അന്തോണിമാപ്പിള കാൽ വിറപ്പിച്ചുകൊണ്ടു കിടന്നു… “കുഞ്ഞന്നാമ്മേ,
ഒരു നോമ്പ് കാലത്താണ് ആനി ടീച്ചർക്ക് ആ പൂച്ചയെ കിട്ടിയത്.കുർബ്ബാന കൂടി, മനസ്സിലൊരു പഴയ ഹിന്ദിപ്പാട്ടിന്റെ ഈണവും മൂളി, വീട്ടിലേക്കു തിരിയുന്ന ഇടവഴിയുടെ പാതിയോളം എത്തിയപ്പോഴാണ്, അവിടെവിടെയോ