ചില അയലോക്ക വിശേഷങ്ങൾ
ജോർജുകുട്ടീടെ പറമ്പിലെ ചാഞ്ഞുവരുന്ന മഹാഗണി തനിയ്ക്കൊരു കെണി’യാകുമെന്ന തിരിച്ചറിവിലാണ് ചാക്കോച്ചൻ, അതിൻ്റെ കമ്പൊന്നു കോതിച്ചു തരാമോ എന്ന നിവേദനവുമായി ടിയാനെ സമീപിക്കാൻ തീരുമാനിച്ചത്. ജോർജുകുട്ടിയുടെ, രാവിലെയുള്ള, പരദൂഷണപ്രഭാഷണ […]