“പുള്ളി”യാണ് പുള്ളി
ബാങ്കിന്റെ റൂറൽ ബ്രാഞ്ചിൽ നാലഞ്ചു ആൺ സാറന്മാർക് ഇടയിലേക്ക് ,ആദ്യമായ് ചെന്നെത്തുന്ന പെൺതരിയായിരുന്നു ഞാൻ .അതുകൊണ്ടുതന്നെ ഒരു കുഞ്ഞനുജത്തിക്ക് കിട്ടുന്ന സ്വീകരണമാണ്എനിക്കവിടെ കിട്ടിയത്……എല്ലാവരും എന്നെക്കാൾ വളരെ സീനിയേഴ്സ് […]
ബാങ്കിന്റെ റൂറൽ ബ്രാഞ്ചിൽ നാലഞ്ചു ആൺ സാറന്മാർക് ഇടയിലേക്ക് ,ആദ്യമായ് ചെന്നെത്തുന്ന പെൺതരിയായിരുന്നു ഞാൻ .അതുകൊണ്ടുതന്നെ ഒരു കുഞ്ഞനുജത്തിക്ക് കിട്ടുന്ന സ്വീകരണമാണ്എനിക്കവിടെ കിട്ടിയത്……എല്ലാവരും എന്നെക്കാൾ വളരെ സീനിയേഴ്സ് […]
മാധവിക്കുട്ടി കിടക്കയിൽ നിന്നും ഞെട്ടി പിടഞ്ഞെഴുന്നേറ്റു..നേരം ത്രിസന്ധ്യ ആയിരിക്കുന്നു..ഒന്ന് നടു നിവർത്താൻകിടന്നതാണ് …അറിയാതെ ഉറങ്ങിപ്പോയി ….വിളക്കു വച്ചിട്ടില്ല, ഫ്ളാറ്റിലെ , മുന്നിലും പിന്നിലും മാത്രമുള്ള ജനലുകൾ അടച്ചിട്ടില്ല
വേണ്ടപ്പെട്ട ഒരാൾ പിണങ്ങി , ചിണുങ്ങി, കരയുന്ന ചാറ്റൽമഴയത്താണ് , പോസ്റ്മാൻ ആ കത്തെനിക്ക് വച്ചുനീട്ടിയതു.‘എനിക്കാരാണപ്പാ കത്തെഴുതാൻ “എന്ന ചിന്തയോടെയാണ് ഞാനതു പൊട്ടിച്ചത്. തികച്ചും അപരിചിതമായ കൈപ്പടയിൽ
ലോഗൗട്ട് ചെയ്ത് സൗമിത ലാപ്ടോപ് അടച്ചുവച്ചു…ഇന്നും അൽക്കയുടെമെയിൽ ഒന്നുമില്ല. കഴിഞ്ഞ ഒരാഴ്ചയായി അവളെ സ്കൈപ്പിൽ കിട്ടാൻ ശ്രമിക്കുന്നു ….നോ റെസ്പോണ്സ്….ഈ പെണ്ണിനിതെന്തുപറ്റി ..ഒരുപക്ഷെദേഷ്യത്തിലായിരിക്കും….ഇവിടുള്ളതെല്ലാം വിറ്റുപെറുക്കി അവളോടൊപ്പം കാനഡയിൽ
റാഹേലമ്മ ഒരാവര്ത്തികൂടി കത്തെടുത്തു വായിച്ചു .“ഇത്തവണ സ്കൂൾ അവധിക്കു ടോണിയേയും ടെസ്സയേയുംഞാൻ അങ്ങോട്ട് വിടുന്നുണ്ട്…അമ്മച്ചിക്ക് ഒരു കൂട്ടുംആവും ,പിള്ളേർക്ക് ഒരു ചേഞ്ചും ….പിള്ളേരെ തിരിച്ചുവിളിക്കാൻ വരുമ്പോഴേക്കും കുറച്ചു
ജീവിതം ,കവലയിലുള്ള,സരസു ബേക്കറിയിലെ കൊഴുക്കട്ട പോലെയാണെന്നാണ് അപ്പൂപ്പൻ പറയാറ്.കല്ല് കടിച്ചു, പല്ലു പോയതിനു, പാവം ശർക്കരയെ പഴിപറഞ്ഞിട്ടെന്തു കാര്യം ?………