ദൈവത്തിന്റെ സന്തതി
“എടാ പൊട്ടാ …മണുക്കൂസേ…”ഉച്ചത്തിൽ കൂകിവിളിച്ചു പിള്ളേർ സുന്ദരന്പിറകെ കൂടി.ചേട്ടന്മാർ ഉപയോഗിച്ച്, ഉപേക്ഷിച്ച , പിഞ്ഞിത്തുടങ്ങിയ സ്കൂൾ ബാഗും തോളത്തിട്ടു ,സുന്ദരൻ ആവുന്നത്ര വേഗത്തിൽ ഓടി …അതുകണ്ടു കൂട്ടുകാർക്കും […]
“എടാ പൊട്ടാ …മണുക്കൂസേ…”ഉച്ചത്തിൽ കൂകിവിളിച്ചു പിള്ളേർ സുന്ദരന്പിറകെ കൂടി.ചേട്ടന്മാർ ഉപയോഗിച്ച്, ഉപേക്ഷിച്ച , പിഞ്ഞിത്തുടങ്ങിയ സ്കൂൾ ബാഗും തോളത്തിട്ടു ,സുന്ദരൻ ആവുന്നത്ര വേഗത്തിൽ ഓടി …അതുകണ്ടു കൂട്ടുകാർക്കും […]
പട്ടു പാവാട***“നിക്കൊരു പട്ടു പാവാട വേണം, കസവൊക്കെ വച്ചൊരു പാവാട….”ദേവിക അച്ഛമ്മയോടു കിണുങ്ങി….തുറക്കാൻ തുടങ്ങിയ കൊച്ചലമാര , ഉച്ചത്തിൽ വലിച്ചടച്ചു , അച്ഛമ്മ അവളെ നോക്കി കണ്ണുരുട്ടി
‘അമ്മ മരിച്ചു ഏറെ നാളുകൾക്കു ശേഷമാണ് ഞാൻ ആ കാൽപ്പെട്ടി തുറന്നതു. ജീവിച്ചിരിക്കുമ്പോൾ അത് തുറക്കാൻ ‘അമ്മ ആരെയും അനുവദിച്ചിരുന്നില്ല….’അമ്മ ഇല്ലാതായപ്പോഴാകട്ടെ , അതിലെന്താണെന്നു അറിയാനുള്ള താൽപ്പര്യവും
ഞാൻ ആ ബ്രാഞ്ചിൽ ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് ഒരാഴ്ചയായി കാണും .രാവിലെ നേരത്തെ ബാങ്കിലെത്തി , അതാതു ദിവസം ചെയ്തു തീർക്കേണ്ട “സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷൻസ് ” ചെയ്തു
“ചേച്ചീ ….ചേച്ചീ….പൊന്നുച്ചേച്ചിയേ….”….ഈണത്തിലുള്ള കാറിവിളി കേട്ടാണ് , ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് .തെക്കേലെ കുഞ്ഞിപ്പെണ്ണാണ്. കാളിങ് ബെൽ ഞെക്കിപ്പിടിച്ചു ,അയലോക്കംകാർക്കുകൂടി അലോസരം ഉണ്ടാക്കരുതെന്നു കർശന നിർദ്ദേശം കൊടുത്തിട്ടുള്ളതിനു പകരംവീട്ടിയാണ്,
“ഇപ്പോഴത്തെ പിള്ളേർക്കിതു എന്നാത്തിന്റെ ഏനക്കേടാ….വീട്ടീന്ന് സ്നേഹം കിട്ടണില്ലത്രേ,സ്നേഹം …അതുംപറഞ്ഞിട്ടു കണ്ട തോന്ന്യാസങ്ങളൊക്കെ കാട്ടിക്കൂട്ടുക, ഒടുക്കം വല്ല കുരുക്കിലും ചെന്ന് ചാടി ജീവനൊടുക്കുക…ഇതെന്നാഈ സ്നേഹംന്നു പറേണത് വല്ല കാപ്പിയോ