കരിമിഴി

കരിമിഴി

പേറ്റുനോവ്

“എനിക്ക് പെറണ്ട,..പേടിയാ…സിസ്സേറിയൻ വേണം “…ശോശന്ന വാശി പിടിച്ചു….വിട്ടുവിട്ടു വരുന്ന വേദന ബലംപിടിച്ചമർത്തി,ശ്വാസംപിടിച്ചു സിസ്സേറിയൻ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു.“തല തുമ്പത്തു വന്നിരിക്കുകയാ….ഒന്നമർത്തി മുക്കുകയെ വേണ്ടു….”തഴക്കവും പഴക്കവും വന്ന വയറ്റാട്ടി ചെല്ലമ്മ […]

കരിമിഴി

കുട്ടിക്കലത്തിന്റെ ആവലാതി…….

ഭംഗിയായി അടുക്കി വച്ചിരുന്ന തട്ടിൽ നിന്ന് മുട്ടീം തട്ടീം കൊട്ടീം നോക്കി പെണ്ണൊരുത്തി ഭക്തിയോടെ എടുത്തുകൊണ്ടു പോകുമ്പോൾ ഈ ഗതികേടുണ്ടാവുമെന്നു കരുതിയതേഇല്ല …ഗർവോടെ കൂട്ടുകാരെ നോക്കി ചുണ്ടു

കരിമിഴി

കല്ലുവച്ച നുണ

“കണ്ടോ കണ്ടോ അമ്മച്ചി…ഈ നീർക്കോലി എന്നെവിളിച്ചത് കേട്ടോ”പാറുവമ്മ മുളചീന്തുമ്പോലെ ഒറ്റ കരച്ചിൽ !കള്ളി പുറത്താകുമെന്നാവുമ്പോൾ പാറുവമ്മയുടെ സ്ഥിരം പരിപാടിയാണത്ആനന്ദത്തിനു പതിനാലു വയസ്സ് …അമ്മച്ചിയുടെ അകന്ന ബന്ധത്തിലുള്ള, ഉറ്റവരും

കരിമിഴി

കേമി

ഗർഭത്തിൽ , പെണ്കുഞ്ഞാണെന്നറിഞ്ഞപ്പോൾ നശിപ്പിച്ചു കളഞ്ഞെന്ന് മകൾ പറഞ്ഞപ്പോൾ ,അമ്മ പറഞ്ഞു “നീ ഒരു കേമിയാ,ഭാഗ്യവതിയാ…എന്റെ കാലത്തു ഇങ്ങനൊരു സൗകര്യം ഇല്ലാതെ പോയല്ലോ !”

കരിമിഴി

വളർച്ച…..

ഉപദേശങ്ങൾ കേൾക്കുമ്പോൾകോപംകൊണ്ടു ചുവന്നു വരുന്ന കണ്ണുകളിലേക്കും വിറയ്ക്കുന്ന, മീശയില്ലാത്ത, മുഖത്തേക്കും നോക്കുമ്പോൾ ഉള്ളിൽ സമ്മിശ്ര വികാരങ്ങളാണ് തിരതള്ളുക …..ഒരു പാവം വള്ളിനിക്കറുകാരൻ, ദേഷ്യപ്പെട്ടാൽ വിതുമ്പുന്ന ,ചിരിച്ചാൽ ഒരായിരം

കരിമിഴി

തീർപ്പില്ലാത്ത ചോദ്യം…

ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉള്ളിൽ കിടന്നു കൊത്തങ്കല്ലു കളിക്കുന്നുണ്ട്. അന്ന് ആനയുടെ മുൻവശമാണോ പിൻവശമാണോ കണ്ടതെന്ന അസാധാരണമായ ചോദ്യം കണ്ണുള്ളവന് കാണാൻ പറ്റാത്തതായിട്ടുള്ളത്ര വലിയൊരു

Scroll to Top