കേമി
ഗർഭത്തിൽ , പെണ്കുഞ്ഞാണെന്നറിഞ്ഞപ്പോൾ നശിപ്പിച്ചു കളഞ്ഞെന്ന് മകൾ പറഞ്ഞപ്പോൾ ,അമ്മ പറഞ്ഞു “നീ ഒരു കേമിയാ,ഭാഗ്യവതിയാ…എന്റെ കാലത്തു ഇങ്ങനൊരു സൗകര്യം ഇല്ലാതെ പോയല്ലോ !”
ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉള്ളിൽ കിടന്നു കൊത്തങ്കല്ലു കളിക്കുന്നുണ്ട്. അന്ന് ആനയുടെ മുൻവശമാണോ പിൻവശമാണോ കണ്ടതെന്ന അസാധാരണമായ ചോദ്യം കണ്ണുള്ളവന് കാണാൻ പറ്റാത്തതായിട്ടുള്ളത്ര വലിയൊരു
ടെറസ്സിൽ ,അലക്കിയിട്ട തുണികൾ വെയിലത്ത് വിരിക്കുകയായിരുന്നു ഞാൻ ….പെട്ടന്നാണ് അത് കണ്ടത് ….ഇടവഴിയുടെ ഓരത്തുള്ള ഇലക്ട്രിക് പോസ്റ്റ് മറയാക്കി ,ഒരു പെണ്ണും ചെറുക്കനും കെട്ടിപ്പിടിച്ചു നിൽക്കുന്നു.! വെറുമൊരു