Author name: sulu

കരിമിഴി

ദില്ലിയുടെ സമ്മാനം

ലോഗൗട്ട് ചെയ്ത് സൗമിത ലാപ്ടോപ് അടച്ചുവച്ചു…ഇന്നും അൽക്കയുടെമെയിൽ ഒന്നുമില്ല. കഴിഞ്ഞ ഒരാഴ്ചയായി അവളെ സ്കൈപ്പിൽ കിട്ടാൻ ശ്രമിക്കുന്നു ….നോ റെസ്പോണ്സ്….ഈ പെണ്ണിനിതെന്തുപറ്റി ..ഒരുപക്ഷെദേഷ്യത്തിലായിരിക്കും….ഇവിടുള്ളതെല്ലാം വിറ്റുപെറുക്കി അവളോടൊപ്പം കാനഡയിൽ […]

കരിമിഴി

റാഹേലമ്മേടെ കൊച്ചുമക്കൾ

റാഹേലമ്മ ഒരാവര്ത്തികൂടി കത്തെടുത്തു വായിച്ചു .“ഇത്തവണ സ്കൂൾ അവധിക്കു ടോണിയേയും ടെസ്സയേയുംഞാൻ അങ്ങോട്ട് വിടുന്നുണ്ട്…അമ്മച്ചിക്ക് ഒരു കൂട്ടുംആവും ,പിള്ളേർക്ക് ഒരു ചേഞ്ചും ….പിള്ളേരെ തിരിച്ചുവിളിക്കാൻ വരുമ്പോഴേക്കും കുറച്ചു

കരിമിഴി

അപ്പൂപ്പൻറെ” കല്ല്”…….

ജീവിതം ,കവലയിലുള്ള,സരസു ബേക്കറിയിലെ കൊഴുക്കട്ട പോലെയാണെന്നാണ് അപ്പൂപ്പൻ പറയാറ്.കല്ല് കടിച്ചു, പല്ലു പോയതിനു, പാവം ശർക്കരയെ പഴിപറഞ്ഞിട്ടെന്തു കാര്യം ?………

കരിമിഴി

പേറ്റുനോവ്

“എനിക്ക് പെറണ്ട,..പേടിയാ…സിസ്സേറിയൻ വേണം “…ശോശന്ന വാശി പിടിച്ചു….വിട്ടുവിട്ടു വരുന്ന വേദന ബലംപിടിച്ചമർത്തി,ശ്വാസംപിടിച്ചു സിസ്സേറിയൻ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു.“തല തുമ്പത്തു വന്നിരിക്കുകയാ….ഒന്നമർത്തി മുക്കുകയെ വേണ്ടു….”തഴക്കവും പഴക്കവും വന്ന വയറ്റാട്ടി ചെല്ലമ്മ

കരിമിഴി

കുട്ടിക്കലത്തിന്റെ ആവലാതി…….

ഭംഗിയായി അടുക്കി വച്ചിരുന്ന തട്ടിൽ നിന്ന് മുട്ടീം തട്ടീം കൊട്ടീം നോക്കി പെണ്ണൊരുത്തി ഭക്തിയോടെ എടുത്തുകൊണ്ടു പോകുമ്പോൾ ഈ ഗതികേടുണ്ടാവുമെന്നു കരുതിയതേഇല്ല …ഗർവോടെ കൂട്ടുകാരെ നോക്കി ചുണ്ടു

കരിമിഴി

കല്ലുവച്ച നുണ

“കണ്ടോ കണ്ടോ അമ്മച്ചി…ഈ നീർക്കോലി എന്നെവിളിച്ചത് കേട്ടോ”പാറുവമ്മ മുളചീന്തുമ്പോലെ ഒറ്റ കരച്ചിൽ !കള്ളി പുറത്താകുമെന്നാവുമ്പോൾ പാറുവമ്മയുടെ സ്ഥിരം പരിപാടിയാണത്ആനന്ദത്തിനു പതിനാലു വയസ്സ് …അമ്മച്ചിയുടെ അകന്ന ബന്ധത്തിലുള്ള, ഉറ്റവരും

Scroll to Top