Author name: sulu

കരിമിഴി

ക്ഷണിക്കാത്ത ഒരതിഥികൂടി

അമ്മിണിവാരസ്യാർ ഒരു നെടുവീർപ്പോടെ കലണ്ടറിലേക്കു നോക്കി. ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടു ഉരുണ്ടുവീഴാൻ വെമ്പി നിന്നിരുന്ന കണ്ണുനീർമണികളെ ഇമചിമ്മി കണ്ണുകളിൽ തന്നെ ഒതുക്കി അവർ എഴുന്നേറ്റു . ഇന്ന്, അവളുടെ […]

കരിമിഴി

ശിവകാമിയുടെ ലോകം

സുരേന്ദ്രൻ കോപത്തോടെ ഭാര്യയെ നോക്കി. ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല എന്ന മട്ടിൽ ഏതോ വാരികയിലേക്കു തലയുംപൂഴ്ത്തി ഇരിക്കയാണവൾ… ” ഒടുക്കത്തെ ഒരു വായന…” പല്ലിറുമ്മിക്കൊണ്ട് , അവളുടെ

കരിമിഴി

വിസ്മരിക്കപ്പെടുന്ന സത്യങ്ങൾ…

അർത്ഥമെന്തെന്നറിയാ സമസ്യയീ മർത്യജീവിതം, സത്യമറിയു നീ ആർക്കുമറിയില്ല ആരെയുമെങ്കിലും ചേരി ചേരുന്നു നാം സ്വാർത്ഥ വിചാരത്താൽ .. പട്ടുപോലൊരു ഹൃദയമുണ്ടാകിലും “തുട്ടു ” കയ്യിലാവോലമില്ലെങ്കിൽ ദേഹിദേഹത്തിനന്യമാണെന്നപോൽ സ്‌നേഹബന്ധങ്ങളും

കരിമിഴി

കാവൽക്കാരൻ!

നേരിയ ഉച്ചമയക്കത്തിലായിരുന്നു ഞാൻ… ഗേറ്റിലെമണി തെരുതെരെ കിടുക്കുന്ന,അലോസരപ്പെടുത്തുന്ന ശബ്ദമാണെന്നെ,ഓർത്തെടുക്കാനാവാത്ത,ഏതോ ഒരുസുന്ദര സ്വപ്നലോകത്തിൻ്റെ പടി വാതിലിൽ നിന്ന് തട്ടിയുരുട്ടി തറയിലേക്കിട്ടത്. സുഖകരമായ ഉറക്കം പാതിമുറിഞ്ഞ അരിശത്തോടെ,പുതപ്പുവലിച്ചുനീക്കി ,ഞാൻ പതിയെ

കരിമിഴി

മാളൂട്ടി

പ്രൈമറി സ്‌ക്കുളിന് മുന്നിലായാണ് വാടകവീട് തരപ്പെട്ടത് . പാതി കോൺക്രീറ്റും ബാക്കി ഓടും മേഞ്ഞ , ഭംഗിയുള്ള കൊച്ചു വീട്. ” ഇത് മതി സുധീ ”

കരിമിഴി

ചില അയലോക്ക വിശേഷങ്ങൾ

ജോർജുകുട്ടീടെ പറമ്പിലെ ചാഞ്ഞുവരുന്ന മഹാഗണി തനിയ്ക്കൊരു കെണി’യാകുമെന്ന തിരിച്ചറിവിലാണ് ചാക്കോച്ചൻ, അതിൻ്റെ കമ്പൊന്നു കോതിച്ചു തരാമോ എന്ന നിവേദനവുമായി ടിയാനെ സമീപിക്കാൻ തീരുമാനിച്ചത്. ജോർജുകുട്ടിയുടെ, രാവിലെയുള്ള, പരദൂഷണപ്രഭാഷണ

Scroll to Top