Author name: sulu

കരിമിഴി

വക്കാലത്തു നാരായണൻ നായർ വയസ്സ് 65 .

നാരായണൻ നായർ, ഇടംവലം നോക്കാതെ, കോളേജിൻ്റെ പടിവാതിലിനെ ലക്ഷ്യമാക്കി, നീണ്ട പാതയിലൂടെ അതിവേഗം നടന്നു. പുറത്തുള്ള പൊള്ളുന്ന വെയിലിനേക്കാൾ ചൂടുണ്ടായിരുന്നു,നായരുടെ ഉരുകുന്ന ചിന്തകൾക്ക് …. എന്തു `കുണ്ടാമണ്ടി’ത്തരമാവോ […]

കരിമിഴി

മേയ്‌ഡ് ഫോർ ഈച്ച്അദർ…..

ടെൻഷനടിച്ച്, മനസ്സു പുകഞ്ഞു പുകഞ്ഞ്, ഒരുപോള കണ്ണടയ്ക്കാനാവാതെ, നേരം വെളിപ്പിച്ചെടുക്കുന്ന സുഖം അനുഭവിയ്ക്കാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്.. ശാരിക, ശശിധരനോടു പറഞ്ഞു. പുശ്ച്ചഭാവത്തിൽ അവളെ ഒന്നുനോക്കി,അയാൾ വീണ്ടും

കരിമിഴി

വഴിത്തിരിവുകൾ

രാത്രിമഴയിൽ കുതിർന്നുകിടക്കുന്ന പാട വരമ്പിലൂടെ സങ്കരമേനോൻ പതിയെ നടന്നു. ചെറിയൊരു പിഴവുമതി, എന്നന്നേക്കുമായി കട്ടിലിൽ തളച്ചിടാൻ. ഇടയ്ക്കിടെ വീശുന്ന കുളിർകാറ്റിൽ നെൽക്കതിരുകൾ നൃത്തംചെയ്തുകൊണ്ടിരുന്നു . മേനോൻ ഒരു

കരിമിഴി

ബിരിയാണി

വർഷം കൃത്യമായി ഓർമ്മയില്ല..80-85 കാലഘട്ടമാണെന്നു തോന്നുന്നു….. കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള ,ബാങ്കിൻ്റെ,ചിന്നക്കട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സമയം… ബാങ്കിൻ്റെ എൻട്രൻസിനടുത്തുള്ള മൂലയിൽ ,ഒരു ചെരുപ്പുകുത്തി,കുറേ പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളും,നരച്ച,കുതിരപോയതും ഒടിഞ്ഞതുമായ

കരിമിഴി

അഹം !

( കവിത – by:. സുലു ) ഒരു പിടി വെണ്ണീറാകുവാനുള്ളവർ കടിപിടി കൂടുന്നു, കലാപം വിതക്കുന്നു ! മനസ്സിലസുയതൻ തീയാളി നിൽക്കിലും കപടസ്നേഹത്തിന്റെ പൊയ്മുഖം കാട്ടുന്നു

കരിമിഴി

പാഠം ഒന്ന് ….നോ യുവർ കസ്റ്റമർ..

ഓഫീസിൽ കഴിഞ്ഞു ചന്തയിൽ കയറി മീനും അത്യാവശ്യം പച്ചക്കറിയും വാങ്ങി ധൃതിയിൽ വീട്ടിലേക്കു നടക്കുകയായിരുന്നു ഞാൻ. ” മാഡം ഒന്ന് നിന്നേ പ്ളീസ് “…. ഒരു പിൻവിളി

Scroll to Top