by ചിന്തു .
അങ്ങനെ ഞാൻ ഒടുവിൽ ikea-ഇൽ എത്തി. എസി ഇട്ടാൽ പുതയ്ക്കാൻ “ഡുവാറ്റ്” എന്ന ഒരു സാധനം ആണ് സായിപ്പു ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി . 2 എണ്ണം പാർസൽ ആക്കി വണ്ടിയിൽ കയറിയപ്പോ .. ഞാനും സായിപ്പായെന്ന തോന്നൽ, ഒരു അഭിമാനം..
എന്തിരോ എന്തോ..
രണ്ട് നാള് ” ഡുവാറ്റ് ” പയറ്റി…. ഒടുവിൽ ഉറപ്പിച്ചു.. കാക്ക കുളിച്ചാൽ കൊക്കാവില്ല.. നൂൽ ബന്ധം ഇല്ലാതെ കിറ്റെക്സ് ലുങ്കി തല വഴി മൂടാതെ .. മലയാളി മലയാളി ആവില്ല.. .. ഉറക്കവും വരില്ല …
ജയ് ജവാൻ ജയ് കിസാൻ..
***************************