ജീവിതം ,കവലയിലുള്ള,സരസു ബേക്കറിയിലെ കൊഴുക്കട്ട പോലെയാണെന്നാണ് അപ്പൂപ്പൻ പറയാറ്.
കല്ല് കടിച്ചു, പല്ലു പോയതിനു, പാവം ശർക്കരയെ പഴി
പറഞ്ഞിട്ടെന്തു കാര്യം ?………